Thursday, 14 June 2018

WATCH RUSSIA vs SAUDI ARABIA Live stream online live stream



WATCH RUSSIA vs SAUDI ARABIA Live stream online live stream

Please close the ads before you click the play button




SAVE THIS SITE FOR DAILY LIVE STREAMING LIN

More Streaming link to watch this game will be posted around 30 minutes before the match starts.







Please close the ads before you click the play button

CLICK HERE TO SUBSCRIBE OUR YOUTUBE CHANNEL

Sunday, 10 June 2018

WATCH BRAZIL vs AUSTRIA Live stream online live stream



WATCH BRAZIL vs AUSTRIA Live stream online live stream

Please close the ads before you click the play button


SAVE THIS SITE FOR DAILY LIVE STREAMING LINKS


More Streaming link to watch this game will be posted around 30 minutes before the match starts.

Please close the ads before you click the play button

















if you cant see the above video
check the following links 













Please close the ads before you click the play button
CLICK HERE TO SUBSCRIBE OUR YOUTUBE CHANNEL

Saturday, 9 June 2018

കരിയറിലെ നിരാശാജനകമായ നിമിഷമായിരുന്നു അത്; സലാഹ് പറയുന്നു

*കരിയറിലെ നിരാശാജനകമായ നിമിഷമായിരുന്നു അത്; സൂപ്പര്‍ താരം പറയുന്നു*⚽🔥👈🏻





റയല്‍ മഡ്രിഡിനെതിരെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പരുക്കേറ്റത് കരിയറിലെ ഏറ്റവും നിരാശാജനകമായ നിമിഷമായിരുന്നുവെന്ന് ലിവര്‍പൂള്‍ സൂപ്പര്‍ താരം മുഹമ്മദ് സലാ. റാമോസിന്റെ ചലഞ്ചിനൊടുവില്‍ പരുക്കേറ്റ സലാ അന്ന് കണ്ണീരോടെയാണ് കളം വിട്ടത്.

ലോകകപ്പിനൊരുങ്ങുന്ന ഈജിപ്തിനെ സംബന്ധിച്ച് കനത്ത തിരിച്ചടിയായി മാറിയിരുന്നു സലായുടെ പരുക്ക്. എന്നാല്‍ റഷ്യയിലേക്കുള്ള അന്തിമ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സലായെ ഒഴിവാക്കാന്‍ കോച്ച് ഹെക്ടര്‍ കൂപ്പര്‍ തയ്യാറായില്ല. പരുക്കില്‍ നിന്ന് മുക്തനായി സലാ ലോകകപ്പ് കളിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഇപ്പോഴും ആരാധകര്‍.

‘ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പരുക്കേറ്റ് മടങ്ങിയത് എന്റെ കരിയറിലെ ഏറ്റവും നിരാശാജനകമായ നിമിഷമായി മാറി, ഈജിപ്തിന് വേണ്ടി ലോകകപ്പ് കളിക്കാന്‍ കഴിയില്ലെന്നാണ് ഞാന്‍ അപ്പോള്‍ ചിന്തിച്ചത്, ലോകകപ്പ് കളിക്കുകയെന്നാല്‍ ഈജിപ്തിനെ സംബന്ധിച്ച് സ്‌പെയിന്‍ കിരീടം നേടുന്നത് പോലെയാണ്’ – സലാ വ്യക്തമാക്കി.

14ന് തുടങ്ങുന്ന ലോകകപ്പില്‍ റഷ്യ, സൗദി അറേബ്യ, ഉറുഗ്വെ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഈജിപ്തിന്റെ സ്ഥാനം. 17ന് ഉറുഗ്വെയ്‌ക്കെതിരെയാണ് അവരുടെ ആദ്യ മത്സരം.

റാമോസിന്റെ സാലയെ കുറിച്ചുള്ള വിമർശനങ്ങൾക്കും ലിവർപൂളിനെതിരായ പരിഹാസങ്ങൾക്കും സാല മറുപടി പറഞ്ഞു

🌈 *റാമോസിന്റെ സാലയെ കുറിച്ചുള്ള വിമർശനങ്ങൾക്കും ലിവർപൂളിനെതിരായ പരിഹാസങ്ങൾക്കും സാല മറുപടി പറഞ്ഞു*⚽〽




   നേരത്തെ സാലയ്ക്ക് ഇഞ്ചക്ഷൻ അടിച്ച് ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കാനായിരുന്നു എന്നും എല്ലാം തന്റെ തലയിൽ ആരോപിക്കുകയാണെന്നും റാമോസ് പറഞ്ഞിരുന്നു.
        ചാമ്പ്യൻസ് ലീഗിൽ തനിക്ക് പരിക്കേറ്റപ്പോൾ ശാരീരികമായി മാത്രമല്ല മാനസികമായും താൻ കുറെ വേദനിച്ചു എന്നും സാല പറഞ്ഞു.
     റാമോസിന് എല്ലാം അറിയാമെങ്കിൽ തനിക്ക് ലോകകപ്പ് കളിക്കാൻ കഴിയുമോ എന്നു കൂടെ അദ്ദേഹം പറഞ്ഞ് തരട്ടെ എന്നും സാല പരിഹാസത്തോടെ പറഞ്ഞു
     ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കാൻ കഴിയില്ല എന്നതും ഒപ്പം ലോകകപ്പിനെ ഓർത്തും പേടിയായെന്നും സാല പറഞ്ഞു. 
    ഈജിപ്തിന് ഈ ലോകകപ്പ് അത്രയ്ക്ക് വലുതാണെന്നും; നിരവധി തവണ ആഫ്രിക്കൻ കപ്പ് നേടിയിട്ടുണ്ട് എങ്കിലും ലോകകപ്പ് യോഗ്യത തങ്ങളുടെ വലിയ സ്വപ്നമാണെന്നും സാല പറഞ്ഞു

പെരെസ് എത്തിയതോടെ ലോകകപ്പിലെ വയസ്സന്‍ നിരയായി അര്‍ജന്റീന

പെരെസ് എത്തിയതോടെ ലോകകപ്പിലെ വയസ്സന്‍ നിരയായി അര്‍ജന്റീന⚽🔥👈🏻




പരിക്കേറ്റ വെസ്റ്റ് ഹാം താരം ലാന്‍സിനിക്ക് പകരമായി എന്‍സോ പെരെസ് എത്തിയതോടെ ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ ടീമായി മാറി അര്‍ജന്റീന. 25കാരനായ ലാന്‍സിനിക്ക് പകരം 32കാരനായ പെരെസ് എത്തിയതോടെ ലോകകപ്പ് അര്‍ജന്റീന ലോകകപ്പ് ടീമിന്റെ ശരാശരി പ്രായം 29 വയസ്സും 205 ദിവസവമാകും(ലോകകപ്പ് തുടങ്ങുന്ന ദിവസം).

ഇതുവരെ കോസ്റ്റാറിക്ക ആയിരുന്നു റഷ്യന്‍ ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ ടീം. കോസ്റ്റാറിക്കന്‍ ടീമിന്റെ ശരാശരി പ്രായം 209 ദിവസവും 203 വയസ്സുമാണ്. 2 ദിവസത്തിനാണ് അര്‍ജന്റീന പ്രായം കൂടിയ ടീമായി മാറിയത്‌. ചെല്‍സി ഗോള്‍കീപ്പറായ കാബയേറൊ വില്‍ഫ്രഡോ ആണ് അര്‍ജന്റീന ടീമിലെ ഏറ്റവും പ്രായം കൂടിയ താരം.

*©️ പ്രീമിയർ ലീഗ് 🍁 ലാലിഗ ഫാമിലി കേരള🌴*