Watch Laliga Football Matches Live | TV Laliga | Live streaming of laliga matches world wide
Showing posts with label england. Show all posts
Showing posts with label england. Show all posts
Thursday, 7 June 2018
Sunday, 3 June 2018
റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് മടങ്ങുന്നു?; സിദാന്റെ രാജിക്ക് പിന്നില്‍?
റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് മടങ്ങുന്നു?; സിദാന്റെ രാജിക്ക് പിന്നില്‍?
മാഡ്രിഡ്: സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് മടങ്ങുന്നതായി റിപ്പോര്‍ട്ട്. ചാമ്ബ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനെ തുടര്‍ച്ചയായ മൂന്നാംതവണയും ജേതാക്കളാക്കിയശേഷം റയല്‍ വിടുകയാണെന്ന സൂചന റൊണാള്‍ഡോ നല്‍കിയിരുന്നു. ഇപ്പോഴിതാ, താരത്തിന്റെ ഏജന്റ് യുണൈറ്റഡ് അധികൃതരുമായി ചര്‍ച്ച ആരംഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് പഴയ ടീമിലേക്ക് മടങ്ങാന്‍ താത്പര്യമുണ്ടെന്ന് മുന്‍ റയല്‍ കോച്ച് ഫാബിയോ കാപ്പെല്ലോ പറഞ്ഞു. മുന്‍ കോച്ച് മൗറീന്യോയ്ക്ക് കീഴില്‍ കളിക്കാനാണ് ക്രിസ്റ്റിയാനോയ്ക്ക് താത്പര്യെന്നും അദ്ദേഹം വ്യക്തമാക്കി. റയല്‍ കോച്ച് സിദാന്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് ടീമില്‍ നിന്നും രാജിവെച്ചത്.
കോച്ച് മാറിയതോടെ ക്രിസ്റ്റിയാനോയും ഗരേത് ബെയ്ലും ടീം വിടുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ടോട്ടന്‍ഹാം കോച്ച് മൗറീഷ്യോ പൊചെടീനോ റയലിന്റെ പുതിയ പരിശീലകനാകാനാണ് സാധ്യത. എന്നാല്‍, പുതിയ കോച്ചിന് കീഴില്‍ റയലില്‍ തുടരാന്‍ റൊണാള്‍ഡോയ്ക്ക് താത്പര്യമില്ലെന്നാണ് താരത്തിന്റെ ഏജന്റും സൂചിപ്പിക്കുന്നത്.
അതിനിടെ, സിദാന്‍ റയല്‍ വിടാനുള്ള കാരണവും റൊണാള്‍ഡോ ആണെന്ന് റിപ്പോര്‍ട്ടുണ്ട്. സിദാന്‍ തുടര്‍ന്നാല്‍ ടീം വിടുമെന്ന് ക്രിസ്റ്റിയാനോ ടീം മാനേജ്മെന്റിനെ അറിയിച്ചതിനെ തുടര്‍ന്ന് സിദാന്‍ രാജി പ്രഖ്യാപിക്കുകയായിരുന്നെന്നാണ് അഭ്യൂഹം. എന്തായാലും ലോകകപ്പിന് പിന്നാലെ സൂപ്പര്‍താരത്തിന്റെ കൂടുമാറ്റം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.
സിദാന് പകരം ക്ലോപ്പ്: റയല്‍ മാഡ്രിഡ് ഞെട്ടിപ്പിക്കാനൊരുങ്ങുന്നു
*🍁സിദാന് പകരം ക്ലോപ്പ്: റയല്‍ മാഡ്രിഡ് ഞെട്ടിപ്പിക്കാനൊരുങ്ങുന്നു🕸*
*ജൂൺ 2, 2018*
*സൂപ്പര്‍ പരിശീലകന്‍ സിനദിന്‍ സിദാന് പകരം ലിവര്‍പൂള്‍ പരിശീലകന്‍ യൂര്‍ഗന്‍ ക്ലോപ്പിനെ എത്തിക്കാനൊരുങ്ങുന്നു. ലിവപൂളുമായി 2022 വരെ കരാറുള്ള ക്ലോപ്പിനെ പൊന്നുംവില കൊടുത്ത് ക്ലബ്ബിലെത്തിക്കാനാണ് മാഡ്രിഡ് നീക്കം. പ്രീമിയര്‍ ലീഗ് ക്ലബ്ബ് ടോട്ടന്‍ഹാമിന്റെ പൊച്ചറ്റീനോ, ആഴ്‌സണലിന്റെ മുന്‍ പരിശീലകന്‍ ആഴ്‌സന്‍ വെങ്ങര്‍, യുവന്റസ് പരീശിലകന്‍ മസിമിലിയാനോ അല്ലെഗ്രി, നാപ്പോളി മുന്‍ പരിശീലകന്‍ മൗരിസിയോ സാരി തുടങ്ങിയവരെയു പരിശീലനസ്ഥാനത്തേക്ക് ലോസ് ബ്ലാങ്കോസ് പരിഗണിക്കുന്നുണ്ട്.*
*തന്ത്രങ്ങളിലും ടീമിനെ കൈകാര്യം ചെയ്യുന്നതിലും സിദാന് ഒത്ത പകരക്കാരനായാണ് ജര്‍മ്മന്‍ സ്വദേശിയായ ക്ലോപ്പിനെ റയല്‍ മാഡ്രിഡ് മാനേജ്‌മെന്റ് കാണുന്നത്.*
*ഈ സീസണില്‍ ലിവര്‍പൂളിന്റെ ജൈത്രയാത്രയ്ക്ക് പിന്നില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു ക്ലോപ്പ്. ലീഗില്‍ മൂന്നാം സ്ഥാനത്തെത്തിക്കുകയും ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിനെ എത്തിക്കുകയും ചെയ്ത ക്ലോപ്പ് ഇഗ്ലീഷ് ക്ലബ്ബ് വിടാനുള്ള സാധ്യത കുറവാണ്. ലിവര്‍പൂളുമായി 2022 വരൊയണ് ക്ലോപ്പിന് കരാറുള്ളത്. അതേസമയം, റയല്‍ മാഡ്രിഡിനെ അപേക്ഷിച്ച് പറയുന്ന തുക ലിവര്‍പൂളിന് കൊടുക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.*
*അതേസമയം, യുവന്റസ് പരിശീലകന്‍ അല്ലെഗ്രിയെയും സിദാന് പകരക്കാരനായി റയല്‍ നോട്ടമിട്ടിട്ടുണ്ട്. എന്തായാലും ലോകകപ്പിന് ശേഷമാകും പുതിയ പരിശീലകനെ റയല്‍ മാഡ്രിഡ് പ്രഖ്യാപിക്കുക.*
#REAL MADRID
Friday, 1 June 2018
Watch England vs Nigeria Live stream online live stream
Watch England vs Nigeria Live stream online live stream
BOOKMARK THIS SITE FOR DAILY LIVE STREAMING LNIKS
BOOKMARK THIS SITE FOR DAILY LIVE STREAMING LNIKS
PLEASE NOTE LIVE STREAMING STARTS AT 9:45 PM 02-06-2018 IST
click the link below to watch Live stream online
More Streaming link to watch this game will be posted around 30 minutes before the match starts.
LINK 1
LINK 2
LINK 3
LINK 4
LINK5
LINK 6
Subscribe to:
Comments (Atom)
