Saturday, 9 June 2018

ബഫണിന് പകരക്കാരനെ കണ്ടെത്തി യുവന്റസ്

*ബഫണിന് പകരക്കാരനെ കണ്ടെത്തി യുവന്റസ്*⚽🔥👈🏻

ടീം വിട്ടുപോയ ഇതിഹാസ ​ഗോൾക്കീപ്പർ ജിയാൻലൂയി ബഫണിന്റെ പകരക്കാരനെ യുവന്റസ് കണ്ടെത്തി. ഇറ്റലിയുടേയും ജെനോവയുടേയും ​ഗോളിയായ മറ്റിയ പെരിനെയാണ് യുവന്റസ് തങ്ങളുടെ കൂടാരത്തിലെത്തിച്ചത്. ഒന്നരകോടിയോളം യൂറോ മുടക്കിയാണ് പെരിനെ ടുറിനിലെത്തിച്ചത്.

17 വർഷത്തെ ദീർ​ഘകാല സേവനത്തിന് ശേഷമാണ് ബഫൺ യുവന്റസ് വിട്ടത്. ഫ്രഞ്ച് ഭീമന്മാരായ പി.എസ്.ജി അടക്കം ഒട്ടേറെ ക്ലബുകൾ ബഫണിന് പിന്നാലെയുണ്ട്. എന്നാൽ എവിടേക്കാണ് താരം പോവുക എന്നത് ഇപ്പോഴും വ്യക്തമല്ല. ബഫൺ ടീം വിട്ടതോടെയാണ്, പകരക്കാരനായി ഇറ്റാലിയൻ ​ഗോളിയെ തന്നെ ടീമിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയത്. ഇതാണ് പെരിനിലെത്തിയിരിക്കുന്നത്.

25-കാരനായ പെരിൻ യുവന്റസുമായി നാല് വർഷത്തെ കരാറാണ് ഒപ്പുവെച്ചിരിക്കുന്നത്. കഴിഞ്ഞ ഒമ്പത് സീസണുകളായി ജെനോവയ്ക്കൊപ്പമുള്ള താരമാണ് പെരിൻ. കഴിഞ്ഞ സീസണിൽ സെരി എയിൽ ടീം 12-ാമതാണ് ഫിനിഷ് ചെയ്തത്. ബഫൺ കളിച്ചിരുന്നപ്പോൾ, പോളണ്ടിന്റെ വോയിജെക്ക് ഷെസ്നിയായിരുന്നു യുവന്റസിന്റെ രണ്ടാം ​ഗോളി. പെരിന് പുറമേ, ലിവർപൂളിൽ നിന്ന് ജർമൻ താരം എമ്റെ ചാനും വരുന്ന സീസണിൽ യുവന്റസിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

WATCH FRANCE VS USA Live stream online live stream

Please close the ads before you click the play button

SAVE THIS SITE FOR DAILY LIVE STREAMING LINKS

More Streaming link to watch this game will be posted around 30 minutes before the match starts.

LINK 9

Please close the ads before you click the play button

CLICK HERE TO SUBSCRIBE OUR YOUTUBE CHANNEL

WATCH TUNISIA vs SPAIN Live stream online live stream

Thursday, 7 June 2018

WATCH ENGLAND VS COSTA RICA Live stream online live stream

Please close the ads before you click the play button

WATCH ENGLAND VS COSTA RICA Live stream online live stream

BOOKMARK THIS SITE FOR DAILY LIVE STREAMING LINKS

More Streaming link to watch this game will be posted around 30 minutes before the match starts.

Please close the ads before you click the play button

LINK 4

LINK 6

Please close the ads before you click the play button

WATCH PORTUGAL VS ALGERIA Live stream online live stream

LINK 1

LINK 4

LINK5

LINK6

LINK7

LINK8