Sunday 27 May 2018

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ UCL 2018 നേട്ടങ്ങൾ



❝ചാമ്പ്യൻമാർ മാത്രം പോരിനിറങ്ങുന്ന  ചാമ്പ്യൻസ് ലീഗിൽ വ്യക്തിഗത നേട്ടത്തിലും  ടീം നേട്ടത്തിലും റൊണാൾഡോയുടെയും  റിയൽ മാഡ്രിഡിൻെറയും അടുത്തെത്താൻ ആരായാലും   ഇനിയും കാലം ഒരുപാട് കാത്തിരിക്കണം...❞  

✪ ചാമ്പ്യൻസ് ലീഗിൽ നാലാളറിയുന്ന എല്ലാ  റെക്കോർഡുകൾ  റൊണാൾഡോയുടെ പേരിൽ  തന്നെ വർഷം തോറും തന്റെ റെക്കോർഡുകൾ  മറികടക്കാൻ ആളില്ലാതെ വരുമ്പോൾ അയാൾ  തന്നെ നേട്ടങ്ങൾ ഉണ്ടാക്കി തന്റെ  റെക്കോർഡുകൾ തിരുത്തികൊണ്ടേയിരിക്കുന്നു...✪.

   കൂടുതൽ ഗോളുകൾ, കൂടുതൽ ഗോളുകൾക്ക്  വഴിയൊരുക്കിയത്, കൂടുതൽ കിരീടം,  കൂടുതൽ   വിജയം, ഒറ്റ സീസണിൽ കൂടുതൽ ഗോളുകൾ,  ഒരു കലണ്ടർ വർഷത്തിൽ കൂടുതൽ ഗോളുകൾ,  തുടർച്ചയായ മത്സരങ്ങളിൽ ഗോൾ നേടുന്ന താരം, കൂടുതൽ സീസണിൽ ടോപ് സ്‌കോറർ  പദവി,  ഫൈനൽ മത്സരത്തിൽ കൂടുതൽ ഗോളുകൾ നേടിയ താരം...   

🏆 C H A M P I O N S 13 🏆
 #ChampionsLeague 
#CristianoRonaldo 🏆⚽👑 
#KingOfUCL😎👑  
#Champions 
#RealMadrid🏆

No comments:

Post a Comment